Prompt Engineering Master Course With 20+ Ai Tools [ULTIMATE PLAN]
Contact us
Prompt Engineering Master Course With 30+ Ai Tools cover

Prompt Engineering Master Course With 30+ Ai Tools

Boost Your Career, Improve Your Life, and Get Ready for the Future with 30+ Ai Tools Now.

star star star star star_half 4.9 (18 ratings)

Instructor: Edapt

Language: Malayalam

Validity Period: Lifetime

₹2999 33% OFF

₹1999

Note:

കോഴ്സിന്റെ Actual ഫീസ് വരുന്നത് 4,999 രൂപയാണ്.  Recorded Class മാത്രം മതി എങ്കിൽ 1,999 രൂപയാണ് ഫീസ് നൽകേണ്ടത്.

✅ Expert Mentors-ൽ നിന്നുമുള്ള 24+ Live ക്ലാസുകൾ

✅ 1-Year WhatsApp Support

✅ Exclusive Prompt Hack Book

 3-Month Personal Mentor Support

മുകളിൽ പറഞ്ഞ സേവനങ്ങൾ ലഭിക്കാൻ കോഴ്സിന്റെ മുഴുവൻ ഫീസും നൽകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് സ്‌ക്രീനിന്റെ വലതു ഭാഗത്തു കാണുന്ന WhatsApp ബട്ടണിൽ ക്ലിക്ക് ഞങ്ങളുടെ Student counsellor-മായി ബന്ധപെടുക.


ടെക്നോളജിയുടെ വിപ്ലവകരമായ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന ഈ കാലഘട്ടത്തിൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞു. മനുഷ്യർ ബുദ്ധി ഉപയോഗിച്ച് ചെയ്തുകൊണ്ടിരിക്കുന്ന എല്ലാ ജോലികളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കാൻ കഴിയും. സമയലാഭം, ഉയർന്ന നിലവാരമെല്ലാം ഈ നിർമിത ബുദ്ധി ഉപയോഗിക്കുന്നത് വഴി നമുക്ക് ലഭിക്കുന്ന ഗുണങ്ങളാണ്. ഈ കോഴ്സിലൂടെ ChatGPT പോലുള്ള എഐ ടൂളുകകളെ നിത്യ ജീവിതത്തിന്റെ ഭാഗമാക്കി ജോലിയിലും ജീവിതത്തിലും കൂടുതൽ കാര്യക്ഷമത എങ്ങനെ നേടാം എന്ന് പഠിക്കാം.

എന്തുകൊണ്ട് ഈ കോഴ്സ്?

  1. ഡിജിറ്റൽ യുഗത്തിൽ മുന്നിൽ നിൽക്കാൻ AI അറിവ് അനിവാര്യമാണ്.
  2. 30-ലധികം പ്രൊഫഷണൽ AI ടൂളുകളുടെ പ്രായോഗിക പരിശീലനം.
  3. ഏതു മേഖലയിലും പ്രവർത്തിക്കുന്നവർക്ക് ഉപയോഗപ്രദമാകും.
  4. സമയവും കഴിവും കാര്യക്ഷമമായി വിനിയോഗിക്കാൻ പഠിക്കാം.
  5. നിലവിലെ വരുമാനം വർദ്ധിപ്പിക്കുന്നതിനും പുതിയ വരുമാന മാർഗ്ഗങ്ങൾ കണ്ടെത്താനും.

കോഴ്സിലൂടെ എന്തെല്ലാം പഠിക്കാം?

  • ട്രെന്‍ഡിങ് Ai ടൂളുകളായ ChatGPT, Gemini തുടങ്ങി 30-ലധികം Ai ടൂളുകളെ പ്രൊഫഷണലായി ഉപയോഗിക്കാം പഠിക്കാം.
  • Aiടൂളുകളോട് എങ്ങനെ നല്ല ചോദ്യങ്ങൾ ചോദിക്കാം  എന്നും അത് വഴി നല്ല ഉത്തരങ്ങൾ എങ്ങനെ നേടിയെടുക്കാം എന്നും പഠിക്കാം(Prompt Engineering Frameworks).
  • നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് Ai ടൂളുകളെ എങ്ങനെ ട്രൈന്‍ ചെയ്യാം എന്ന് പഠിക്കാം. 
  • ChatGPT, Gemini, Claude, Perplexity തുടങ്ങി ഇന്ന് ഏതൊരു വ്യക്തിയും നിർബന്ധമായും ഉപയോഗിച്ചിരിക്കേണ്ട 10-ലധികം Text Generative Ai ടൂളുകളെ പരിചയപ്പെടാം. 
  • Content Writing, Market Research, Project Document എന്നിങ്ങനെ മണിക്കൂറുകൾ എടുത്തു ചെയ്യുന്ന ജോലികളെ മിനിറ്റുകൾക്കുള്ളിൽ ചെയ്യാൻ പഠിക്കാം. 
  • Ideogram Ai, Clipdrop, Dream Studio, Microsoft Image Creator, Stable Diffusion തുടങ്ങി ഇന്ന് ഏറ്റവും കൂടുതൽ ട്രെൻഡിങ് ആവുന്ന Image Generative Ai ടൂളുകൾ ഉപയോഗിച്ചു പ്രൊഫഷണൽ ആയി അടിപൊളി ചിത്രങ്ങൾ നിർമിക്കാൻ പഠിക്കാം. 
  • Runway Gen ML, DID, HeyGen തുടങ്ങിയ ടൂളുകളുടെ സഹായത്തോടെ വീഡിയോകൾ നിര്‍മ്മിക്കാന്‍ പഠിക്കാം.
  • Eleven Labs, Narakeet, Google Test Kitchen തുടങ്ങിയ ടൂളുകള്‍ ഉപയോഗിച്ച് Audio generation പഠിക്കാം.
  • Beautiful AI, Tome, Gamma തുടങ്ങിയ AI പ്രസന്റേഷൻ ടൂളുകൾ ഉപയോഗിച്ച് ആകർഷകമായ പ്രസന്റേഷനുകൾ ചുരുങ്ങിയ സമയം കൊണ്ട് നിർമ്മിക്കാൻ പഠിക്കാം.
  • റെസ്യൂമെ തയ്യാറാക്കൽ, കവർ ലെറ്റർ എഴുതൽ, ഇന്റർവ്യൂ തയ്യാറെടുപ്പ്, ജോബ് സെർച്ച് എന്നിവയെ Ai ഉപയോഗിച്ചു കൂടുതൽ എളുപ്പത്തിൽ ചെയ്യാം. 
Reviews
4.9
star star star star star_half
people 18 total
5
 
16
4
 
2
3
 
0
2
 
0
1
 
0
Other Courses