There are no items in your cart
Add More
Add More
| Item Details | Price | ||
|---|---|---|---|
Save time and boost productivity with Ai tools
| star star star star star_half | 4.9 (9 ratings) |
Instructor: Techni By Edapt
Language: Malayalam
Validity Period: Lifetime
🎉 Special Offer: Free Access for a Limited Time!
This course is currently available completely FREE for a limited time. Get full access to all recorded classes and learn at your own pace. No live classes are included.
വെറും ഒരാഴ്ച കൊണ്ട് ആർക്കും WhatsApp-വഴി Ai പഠിക്കാം!
AI ഉപയോഗിക്കുന്നതിലൂടെ ഏതൊരു വ്യക്തിക്കും മറ്റുള്ളവരേക്കാൾ വേഗത്തിലും കാര്യക്ഷമതയിലും ജോലികൾ പൂർത്തിയാക്കാൻ കഴിയും. ഇന്ന് Trending ആയികൊണ്ടിരിക്കുന്ന ChatGPT, Gemini, Claude, Ideogram എന്നിങ്ങനെ ഏതൊരു വ്യക്തിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട പത്തോളം Ai ടൂളുകളെ WhatsApp-വഴി ഈ പ്രോഗ്രാമിലൂടെ പഠിക്കാം.
👉പ്രോഗ്രാമിൽ Join ചെയ്യുന്നതിലൂടെ എന്തെല്ലാം ലഭിക്കും?
🎯 1 മണിക്കൂർ ലൈവ് വെബിനാറിലൂടെയാണ് പഠനം തുടങ്ങുക. What is Artificial Intelligence, What is Generative Ai, How it Works, What is Prompt Engineering, Popular Generative Ai tools including Text, Image, Video, Audio, etc എന്നിവയെ കുറിച്ച വ്യക്തമായി പഠിക്കാം. തുടർന്നുള്ള പഠനം WhatsApp ഗ്രൂപ്പ് വഴിയാണ്.
🎯 ഓരോ ദിവസവും നിങ്ങൾ പഠിക്കേണ്ട മൊഡ്യൂളുകൾ അതാതു ദിവസം ഗ്രൂപ്പിൽ പങ്കു വെക്കും.
🎯 പഠിക്കാൻ 20 മുതൽ 30 മിനിറ്റ് വരെ സമയം മതിയാകും.
🎯 അതാതു മൊഡ്യൂളുകളിലെ സംശയങ്ങൾ ഗ്രൂപ്പിൽ ചോദിക്കാവുന്നതാണ്.
🎯 പഠനം കൂടുതൽ രസകരമാക്കാൻ വിത്യസ്ത രീതിയിലുള്ള Competitions ഉൾപ്പെടുത്തിയിട്ടുണ്ട്.
🎯 ടെക്നോളജിയിൽ വരുന്ന പുതിയ അപ്ഡേറ്റുകളും ഗ്രൂപ്പിൽ പങ്കുവെക്കും.
🎯 പോഗ്രാമിലൂടെ എന്തെല്ലാം പഠിക്കാം?
✅ Ai നിത്യ ജീവിതത്തിന്റെ ഭാഗമാക്കി കൂടുതൽ Smart ആവാം.
✅ ഇന്ന് ഏറ്റവും കൂടുതൽ ട്രെൻഡിങ് ആവുന്ന 10 - ഓളം Ai ടൂളുകൾ മനസ്സിലാക്കാം.
✅ സാങ്കേതിക വിദ്യ മുന്നോട്ടു വെക്കുന്ന പുതിയ അവസരങ്ങളെ നേരത്തെ അറിയാം.
✅ ടെക്നോളജിയിൽ വരുന്ന പുതിയ അപ്ഡേറ്റുകളും ഉടനടി മനസ്സിലാക്കാം.
✅ വൈറൽ ഇമേജുകളും വീഡിയോകളും Ai ഉപയോഗിച്ചു നിർമിക്കാം.