സാങ്കേതിക വിദ്യ അനുദിനം മാറ്റങ്ങൾ സൃഷ്ടിക്കുന്ന ഈ ലോകത്ത് ഈ മാറ്റങ്ങൾക്കൊത്ത് മുന്നേറാൻ നൂതന സാങ്കേതിക വിദ്യകൾ നാം മനസ്സിലാക്കേണ്ടതുണ്ട്. ഇന്ന് ഏറ്റവും കൂടുതൽ ട്രെൻഡിങ് ആവുന്ന പത്തോളം AI ടൂളുകൾ ഈ കോഴ്സിലൂടെ നിങ്ങൾക്ക് പരിചയപ്പെടാം
👉ആർക്കെല്ലാമാണ് ഈ കോഴ്സ് അനുയോജ്യം:
- വിദ്യാർത്ഥികൾക്ക്: ഭാവിയിലെ തൊഴിൽ സാധ്യതകൾക്ക് വേണ്ട കഴിവുകൾ നേടാൻ
- കണ്ടന്റ് ക്രിയേറ്റർമാർക്ക്: ഗുണമേന്മയുള്ള ഉള്ളടക്കം കുറഞ്ഞ സമയത്തിൽ നിർമ്മിക്കാൻ
- ഫ്രീലാൻസർമാർക്ക്: കൂടുതൽ ജോലികൾ ഏറ്റെടുത്ത് വരുമാനം വർധിപ്പിക്കാൻ
- മാർക്കറ്റിംഗ് വിദഗ്ധർക്ക്: മികച്ച മാർക്കറ്റിംഗ് തന്ത്രങ്ങൾ ആവിഷ്കരിക്കാൻ
- ബിസിനസ്സ് ഉടമകൾക്ക്: ബിസിനസ്സ് വളർച്ചയ്ക്ക് AI സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താൻ
- എഴുത്തുകാർക്ക്: എഴുത്തിന്റെ നിലവാരം ഉയർത്താനും സമയം ലാഭിക്കാനും
- ഗ്രാഫിക് ഡിസൈനർമാർക്ക്: AI ടൂളുകൾ ഉപയോഗിച്ച് ആകർഷകമായ ഡിസൈനുകൾ നിർമ്മിക്കാൻ
- അധ്യാപകർക്ക്: ക്ലാസ് മുറികളിൽ നൂതന സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താൻ
- AI സാങ്കേതിക വിദ്യയിൽ താല്പര്യമുള്ള എല്ലാവർക്കും: ഭാവിയിലെ തൊഴിൽ സാധ്യതകൾക്ക് തയ്യാറെടുക്കാൻ
👉പ്രോഗ്രാമിൽ Join ചെയ്യുന്നതിലൂടെ എന്തെല്ലാം ലഭിക്കും?
- മണിക്കൂറുകൾ എടുത്ത ചെയ്യുന്ന ജോലികൾ മിനിറ്റുകൾക്കുള്ളിൽ ചെയ്തു തീർക്കാം.
- പത്തോളം AI ടൂളുകളെ പ്രൊഫഷണലായി കൈകാര്യം ചെയ്യാനുള്ള പ്രാവീണ്യം നേടാം.
- ദിനം പ്രതി ചെയ്യുന്ന 90% ജോലികളും Ai ഉപയോഗിച്ചു എളുപ്പമാക്കാം.
- സാങ്കേതിക വിദ്യ മുന്നോട്ടു വെക്കുന്ന പുതിയ തൊഴിൽ അവസരങ്ങളെ നേരത്തെ കണ്ടെത്താം.
- സമയം ലാഭിച്ച് കൂടുതൽ ഫലപ്രദമായ ജോലികൾക്ക് പ്രാധാന്യം നൽകാം.
- മറ്റുള്ളവരെ അപേക്ഷിച്ച് മികച്ച മത്സര ശേഷി നേടാം.
- ഫ്രീലാൻസിംഗ് രംഗത്ത് വിജയകരമായി മുന്നേറാം.
- ഭാവിയിലെ തൊഴിൽ വിപണിക്ക് അനുയോജ്യമായ കഴിവുകൾ നേടാം.
- Email Writing , Project Documentation, Copywriting, Code Generation, Social Media Posts, Interview Question Generation, Resumes & Cover Letters, Essay Writing എന്നിങ്ങനെയുള്ള ജോലികളെ Ai ഉപയോഗിച്ചു എളുപ്പത്തിൽ ചെയ്യാം.
- സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആവുന്ന ചിത്രങ്ങൾ Ai ഉപയോഗിച്ചു നിർമിക്കാൻ പഠിക്കാം.
- ചുരുങ്ങിയ സമയം കൊണ്ട് മികച്ച പ്രസന്റേഷൻ നിർമിക്കാൻ പഠിക്കാം.
🎯 പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രധാന Ai ടൂളുകൾ
✅ Text Generation - ChatGPT, Gemini, Claude, Perplexity
✅ Image Generation - Ideogram, Meta Ai
✅ Voice Generation - Narakeet, ElevenLabs, Suno Ai
✅ Video Generation - Invideo
✅ Presentation Generation - Gamma, PopAi
✅ Pdf Summarization - Humanta
✅Ai Rewriting - QuillBot
After successful purchase, this item would be added to your Library.
You can access the library in the following ways :
- From Computer, you can access your library after successful login
- For other devices, you can access your library using this web app through browser of your device.