From Zero to Hero: Ai-Powered Digital Marketing 101 Copy [Base Plan]
Contact us
From Zero to Hero: Ai-Powered Digital Marketing 101 cover

From Zero to Hero: Ai-Powered Digital Marketing 101

Learn Smart Marketing: Digital Skills & Ai Tools in One Course

Instructor: Edapt

Language: Malayalam

Validity Period: Lifetime

₹5459 26% OFF

₹3999

Note: ഈ കോഴ്സ് purchase ചെയ്യുന്നതിലൂടെ ഞങ്ങളുടെ Expert mentors-ൽ നിന്നുമുള്ള മൂന്ന് മാസത്തെ WhatsApp ഗ്രൂപ്പ് സപ്പോർട്ട് ലഭിക്കുന്നതാണ്. Support ലഭിക്കുവാൻ payment screenshot +91 9072 6165 00 എന്ന നമ്പറിൽ message ചെയ്തു ചെയ്യുക.

Digital Marketing-ഇന്റെകാലം കഴിഞ്ഞു, ഇനി Ai Marketing-ഇന്റെ കാലമാണ്

Who is this Course for?

പുതുതായി ബിസിനസ് തുടങ്ങുന്നവർ, ഫ്രീലാൻസ് ജോലി ചെയ്യുന്നവർ, സ്റ്റാർട്ടപ്പ് തുടങ്ങാൻ ആഗ്രഹിക്കുന്നവർ, മാർക്കറ്റിംഗ് ജോലി ചെയ്യുന്നവർ, സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്റർമാർ എന്നിവർക്കെല്ലാം ഈ കോഴ്സ് വഴി പുതിയ അറിവും കഴിവും നേടാം. 

❓What Makes Us Unique?

✅ Suitable for all levels: Beginners to Advanced 

✅ 250+ Expert Video Lessons: Lifetime access to comprehensive learning materials.

✅ 24/7 Support: Get doubts cleared anytime via WhatsApp.

✅ Ultimate AI Prompts Cheat Sheet for Digital Marketing: Write powerful prompts to get instant results for any digital marketing task.

✅ Continuous Updates: Stay ahead with regular course enhancements.

✅ App & Web Access: Learn anywhere, anytime on your preferred device.

LinkedIn Sharable Certificate – Showcase your skills on LinkedIn and boost your career.

Course in Malayalam – Learn comfortably in your native language.

Course Description:

ഇന്റർനെറ്റിന്റെ വളർച്ചയോടെ ഡിജിറ്റൽ മാർക്കറ്റിംഗ് ഒരു അനിവാര്യ ഘടകമായി മാറിയിരിക്കുന്നു. ചെറുകിട വ്യാപാരികൾ മുതൽ വൻകിട കമ്പനികൾ വരെ ഡിജിറ്റൽ സാന്നിധ്യം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഈ മേഖലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പുതിയൊരു വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ്. ഈ കോഴ്സിലൂടെ നിങ്ങൾക്ക് ഡിജിറ്റൽ മാർക്കറ്റിംഗിന്റെ അടിസ്ഥാന തത്വങ്ങളും, ആധുനിക AI ടൂളുകളുടെ പ്രായോഗിക ഉപയോഗവും പഠിക്കാം.
 

❓കോഴ്സിലൂടെ എന്തെല്ലാം പഠിക്കാം. 

👉 സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസേഷൻ (SEO), കണ്ടന്റ് മാർക്കറ്റിംഗ്, യൂട്യൂബ് മാർക്കറ്റിംഗ്, വെബ്സൈറ്റ് നിർമ്മാണം, ഗൂഗിൾ ആഡ്സ്, ഫേസ്ബുക്ക് ആഡ്സ് തുടങ്ങി ഡിജിറ്റൽ മാർക്കറ്റിംഗിന്റെ എല്ലാ അടിസ്ഥാന ഘടകങ്ങളും ഈ കോഴ്സിലൂടെ പഠിക്കാം. 

👉 മണിക്കൂറുകൾ എടുക്കുന്ന കണ്ടന്റ് ക്രിയേഷൻ, കോപ്പി റൈറ്റിംഗ്, ക്യാപ്ഷൻ  തുടങ്ങിയവ AI ഉപയോഗിച്ച് എങ്ങനെ മിനിറ്റുകൾക്കുള്ളിൽ പൂർത്തിയാക്കാം എന്ന് പഠിക്കാം. 

👉 ഇമേജുകൾ, വീഡിയോകൾ തുടങ്ങിയ ക്രിയേറ്റിവ് കണ്ടന്റ് AI ഉപയോഗിച്ച് വേഗത്തിൽ നിർമ്മിക്കാം.

👉 ഉപഭോക്താക്കളുടെ പെരുമാറ്റരീതികൾ, താൽപര്യങ്ങൾ എന്നിവ AI വളരെ കൃത്യമായി വിശകലനം ചെയ്ത് കൃത്യമായ ടാർഗറ്റ് ഓഡിയൻസിനെ കണ്ടെത്താൻ പഠിക്കാം. 

👉 ഓരോ ഉപഭോക്താവിന്റെയും താൽപര്യങ്ങൾക്ക് അനുസരിച്ച് പെർസണലൈസ് ചെയ്ത മാർക്കറ്റിംഗ് സന്ദേശങ്ങൾ നൽകാൻ പഠിക്കാം.

👉 സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസേഷന് ആവശ്യമായ കീവേഡ് റിസർച്ച്, കണ്ടന്റ് ഒപ്റ്റിമൈസേഷൻ തുടങ്ങിയവ AI വഴി കൃത്യമായി ചെയ്യാൻ പഠിക്കാം. 

👉 ഭാവിയിലെ മാർക്കറ്റ് ട്രെൻഡുകൾ മുൻകൂട്ടി കണ്ടെത്തി തന്ത്രങ്ങൾ ആവിഷ്കരിക്കാൻ പഠിക്കാം.

👉 വിവിധ ഭാഷകളിലേക്ക് കണ്ടന്റ് പരിഭാഷപ്പെടുത്തി ആഗോള വിപണിയിലേക്ക് എങ്ങനെ എത്തിച്ചേരാം എന്ന് പഠിക്കാം.

👉 ആവർത്തിച്ചുള്ള മാർക്കറ്റിംഗ് ജോലികൾ ഓട്ടോമേറ്റ് ചെയ്ത് സമയവും ഊർജ്ജവും മറ്റ് പ്രധാന കാര്യങ്ങൾക്കായി ഉപയോഗിക്കാം.

👉 AI ടൂളുകൾ ഉപയോഗിച്ച് ഒരേസമയം നിരവധി പ്ലാറ്റ്ഫോമുകളിൽ മാർക്കറ്റിംഗ് നടത്താൻ പഠിക്കാം.

Reviews
Other Courses