There are no items in your cart
Add More
Add More
| Item Details | Price | ||
|---|---|---|---|
ഇനി നിങ്ങൾക്കും Ai ഉപയോഗിച്ചു Smart Teachers ആവാം!
| star star star star star_half | 4.6 (24 ratings) |
Instructor: Techni by Edapt
Language: Malayalam
Enrolled Learners: 156
Validity Period: Lifetime
🎉 Special Offer: Free Access for a Limited Time!
This course is currently available completely FREE for a limited time. Get full access to all recorded classes and learn at your own pace. No live classes are included.
About Course:
Ai ഉപയോഗിച്ച് Teaching എളുപ്പമാക്കാം😍
ChatGPT, Gemini, Gamma, Canva തുടങ്ങി നിരവധി എ.ഐ ടൂളുകള്‍ ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാണ്. നിരവധി മേഖലകളില്‍ ജോലികള്‍ എളുപ്പമാക്കാനും, Productivity വര്‍ധിപ്പിക്കാനും ഈ ടൂളുകള്‍ സഹായിക്കുന്നു. അധ്യപന രംഗത്ത് ChatGPT, Gemini തുടങ്ങി നിരവധി എ.ഐ ടൂളുകള്‍ ഉപയോഗിച്ച് ക്ലാസുകളില്‍ innovation കൊണ്ട് വരാനും, Engagement സൃഷ്ടിക്കാനും സാധിക്കും. ഇത്തരത്തില്‍ എ.ഐ ടൂളുകള്‍ ഉപയോഗിച്ച് അധ്യാപനം എങ്ങനെ എളുപ്പമാക്കാം എന്ന് ഈ കോഴ്സിലൂടെ പഠിക്കാം.
❓പ്രോഗ്രാമിലൂടെ എന്തെല്ലാം പഠിക്കാം?
👉 Lesson Planning, Classroom Management, Parent Communication തുടങ്ങിയ ജോലികളെ Ai ഉപയോഗിച്ചു കൂടുതൽ effective ആയി ചെയ്യാൻ പഠിക്കാം.
👉Poster Designing, Presentation Making, Video Editing തുടങ്ങിയ ജോലികളെ Ai ഉപയോഗിച്ചു ചുരുങ്ങിയ സമയം കൊണ്ട് ചെയ്തു തീർക്കാം.
👉 സാങ്കേതിക വിദ്യ മുന്നോട്ടു വെക്കുന്ന പുതിയ അവസരങ്ങളെ നേരത്തെ അറിയാം.
👉ടെക്നോളജിയിൽ വരുന്ന പുതിയ അപ്ഡേറ്റുകൾ ഉടനടി മനസ്സിലാക്കാം.
👉ഏതൊരു വ്യക്തിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട Prompt Engineering Skill പഠിക്കാം.
❓പ്രോഗ്രാമിലൂടെ എന്തെല്ലാം ലഭിക്കും?
✅ Lifetime course access (50+ Modules)
✅ ഓരോ മൂന്നുമാസത്തിലും കോഴ്സ് Updation
✅ Mobile App & Website ലൂടെയുള്ള പഠനം