There are no items in your cart
Add More
Add More
Item Details | Price |
---|
star star star star star_half | 4.6 (25 ratings) |
Instructor: Techni By Edapt
Language: Malayalam
Enrolled Learners: 113
Validity Period: Lifetime
🎉ഈ കോഴ്സില്‍ ജോയിന്‍ ചെയ്യുന്നതിലൂടെ വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് ഉടനടി മറുപടി നകുവാൻ ഞങ്ങളുടെ WhatsApp Group സപ്പോർട്ട് ലഭിക്കുന്നതാണ്.🎉
ChatGPT, Gemini, Claude.ai, Canva, Ideogram തുടങ്ങി 25ൽ പരം എഐ ടൂളുകൾ ഉപയോഗിച്ചു നമ്മുടെ വിദ്യാർത്ഥികൾക്കും ഇനി Ai-Powered Students ആവാം.
പഠനത്തിനായി കുറച്ച് സമയം മാത്രം ചെലവഴിച്ച് കൂടുതൽ റിസല്‍ട്ട് വേണോ?
പ്രോജക്റ്റുകളും അസൈൻമെന്റുകളും എളുപ്പത്തിൽ പൂർത്തിയാക്കാൻ ഒരു സഹായി വേണമെന്ന് തോന്നിയിട്ടുണ്ടോ? സങ്കീർണ്ണമായ വിഷയങ്ങൾ പോലും വേഗത്തിൽ മനസ്സിലാക്കാൻ സാധിച്ചാലോ?
ഇതെല്ലാം സാധ്യമാണ്! എങ്ങനെയെന്നല്ലെ.
വിവിധ ജോലികള്‍ ChatGPT പോലെയുള്ള എ.ഐ ടൂളുകളുടെ സഹായത്തോടെ ഇന്ന് നമുക്ക് ചെയ്യാന്‍ സാധിക്കും. അതുപോലെ തന്നെ, വിദ്യാഭ്യാസ രംഗത്തും Generative Ai ടൂളുകള്‍ പഠനത്തെ സുഗമമാക്കുന്നതിനും, subject research ചെയ്യാനും, ക്ലാസുകള്‍ക്ക് ആവശ്യമായ presentations തയ്യാറാക്കുന്നതിനും, പരീക്ഷകള്‍ക്ക് തയ്യാറെടുക്കാനും തുടങ്ങി നിരവധി ആവശ്യങ്ങൾക്കായി ഉപയോഗിക്കാനാകും.
ഈ അത്യാധുനിക എഐ സാങ്കേതികവിദ്യകൾ വിദ്യാർഥികൾക്ക് പഠിക്കാനും പഠന കാര്യങ്ങളിൽ പ്രയോജനപ്പെടുത്താനും അവസരം നൽകുന്നതിനായാണ് "Ai Mastery for Students’" എന്ന പാഠ്യപദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.
എന്തുകൊണ്ട് ഈ കോഴ്‌സിൽ ചേരണം:
What You Will Learn?
✨ ജെനറേറ്റീവ് എ.ഐ fundamentals
🤖 ടെക്സ്റ്റ്, ഇമേജ്, വീഡിയോ, ഓഡിയോ എന്നിവയ്ക്കായുള്ള വിവിധ ജെനറേറ്റീവ് എഐ ടൂളുകൾ
📺 എഐ ടൂളുകളുപയോഗിച്ച് പ്രസന്റേഷനുകൾ നിർമ്മിക്കുന്നതിനുള്ള പരിശീലനം
✏️ എഐ ടൂളുകളിൽ നിന്ന് മികച്ച ഉത്തരങ്ങള്‍ സൃഷ്ടിക്കാന്‍ പ്രോംപ്റ്റ് എഞ്ചിനീയറിംഗ് ട്രെെനിംഗ്
👩💻 കസ്റ്റം ഡാറ്റയുപയോഗിച്ച് ജെനറേറ്റീവ് എഐ ടൂളുകൾ പരിശീലിപ്പിക്കാനും അനുബന്ധ ഉത്തരങ്ങള്‍ ജെനറേറ്റ് ചെയ്യാനുമുള്ള പരിശീലനം
📚 എഐ ടൂളുകളുടെ സഹായത്തോടെ പഠനം എളുപ്പമാക്കാനുള്ള ട്രിക്കുകള്‍
🌐 personal and professional ആവശ്യങ്ങൾക്കായി എഐ ടൂളുകൾ ഉപയോഗിക്കാനുള്ള പരിശീലനം
ChatGPT, Gemini, Claude തുടങ്ങിയ നൂതന AI ഉപകരണങ്ങൾ ഉപയോഗിച്ച് നിങ്ങളുടെ പഠനം, ഗവേഷണം, ആശയവിനിമയം എന്നിവ എങ്ങനെ മെച്ചപ്പെടുത്താമെന്ന് പഠിക്കാം. നിങ്ങളുടെ സ്കൂൾ ജീവിതത്തെ എളുപ്പമാക്കുകയും, പുതിയ കഴിവുകൾ വികസിപ്പിക്കുകയും, ഭാവിയിലെ തൊഴിൽ സാധ്യതകൾ കണ്ടെത്തുകയും ചെയ്യാൻ ഈ കോഴ്‌സ് നിങ്ങളെ സഹായിക്കും.
ഈ കോഴ്‌സിലൂടെ നിങ്ങൾ വെറും ഒരു വിദ്യാർത്ഥിയിൽ നിന്നും AI-പവർഡ് സൂപ്പർ വിദ്യാർത്ഥിയായി മാറും! നിങ്ങളുടെ പഠനവും ഭാവിയും മെച്ചപ്പെടുത്താനുള്ള അവസരം ഇപ്പോൾ തന്നെ സ്വന്തമാക്കൂ. ഇന്ന് തന്നെ ഞങ്ങളുടെ കോഴ്‌സിൽ ചേരൂ!