3 Hour Generative Ai Workshop By Umer Abdussalam & Team
Contact us
One-Week Ai Mastery Program cover

One-Week Ai Mastery Program

star star star star star_half 4.4 (26 ratings)

Instructor: Techni By Edapt

Language: Malayalam

Validity Period: Lifetime

 🎉 Special Offer: Free Access for a Limited Time!

This course is currently available completely FREE for a limited time. Get full access to all recorded classes and learn at your own pace. No live classes are included.

വെറും ഒരാഴ്ച കൊണ്ട് WhatsApp-വഴി Ai പഠിക്കാം!

ഇന്ന് Trending ആയികൊണ്ടിരിക്കുന്ന ChatGPT, Gemini, Claude, Ideogram എന്നിങ്ങനെ ഏതൊരു വ്യക്തിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട പത്തോളം Ai ടൂളുകളെ WhatsApp-ലൂടെ പഠിക്കാം. AI ഉപയോഗിക്കുന്നതിലൂടെ  ഏതൊരു വ്യക്തിക്കും  മറ്റുള്ളവരേക്കാൾ വേഗത്തിലും കാര്യക്ഷമതയിലും ജോലികൾ പൂർത്തിയാക്കാൻ കഴിയും. 

👉പ്രോഗ്രാമിൽ Join ചെയ്യുന്നതിലൂടെ എന്തെല്ലാം ലഭിക്കും?

🎯 1 മണിക്കൂർ ലൈവ് വെബിനാറിലൂടെയാണ് പഠനം തുടങ്ങുക. What is Artificial Intelligence, What is Generative Ai, How it Works, What is Prompt Engineering, Popular Generative Ai tools including Text, Image, Video, Audio, etc എന്നിവയെ കുറിച്ച വ്യക്തമായി പഠിക്കാം. തുടർന്നുള്ള പഠനം WhatsApp ഗ്രൂപ്പ് വഴിയാണ്. 

🎯 ഓരോ ദിവസവും നിങ്ങൾ പഠിക്കേണ്ട മൊഡ്യൂളുകൾ അതാതു ദിവസം One-Time വീഡിയോ രൂപത്തിൽ ഗ്രൂപ്പിൽ രാവിലെയും ഉച്ചക്കും വൈകുന്നേരവും പങ്കു വെക്കും. 

🎯 മൂന്ന് വീഡിയോകൾ ദിവസവും ലഭിക്കും.പഠിക്കാൻ 20 മുതൽ 30 മിനിറ്റ് വരെ സമയം മതിയാകും. 

🎯 അതാതു മൊഡ്യൂളുകളിലെ സംശയങ്ങൾ ഗ്രൂപ്പിൽ ചോദിക്കാവുന്നതാണ്. 

🎯 പഠനം കൂടുതൽ രസകരമാക്കാൻ ഓരോ ദിവസവും വിത്യസ്ത രീതിയിലുള്ള ആക്ടിവിറ്റികൾ ഉണ്ടാകും. 

🎯 ടെക്നോളജിയിൽ വരുന്ന പുതിയ അപ്ഡേറ്റുകളും ഗ്രൂപ്പിൽ പങ്കുവെക്കും. 

🎯 അവസാന ദിവസം 1 മണിക്കൂർ Live വെബിനാർ ഉണ്ടാകും.ഒരു ആഴ്ച കൊണ്ട് നിങ്ങൾ  പഠിച്ച കാര്യങ്ങളെ ഈ വെബിനാറിൽ അവലോകനം ചെയ്യും.
 

Reviews
4.4
star star star star star_half
people 26 total
5
 
10
4
 
16
3
 
0
2
 
0
1
 
0
Other Courses