Ai for Young Innovators: 13+ Projects Using Scratch
Contact us
Ai for Young Innovators: 13+ Projects Using Scratch cover

Ai for Young Innovators: 13+ Projects Using Scratch

കോഡിങ് പഠിക്കാതെ Ai പ്രോഡക്റ്റുകൾ നിർമിക്കാൻ പഠിക്കാം!

Instructor: Techni By Edapt

Language: Malayalam

Validity Period: Lifetime

₹2999 33% OFF

₹1998

Note:

കോഴ്സിന്റെ Actual ഫീസ് വരുന്നത് 5,999 രൂപയാണ്. 

Recorded Class മാത്രം മതി എങ്കിൽ 1,998 രൂപയാണ് ഫീസ് നൽകേണ്ടത്.

✅ Expert Mentors-ൽ നിന്നുമുള്ള 10+ Live ക്ലാസുകൾ

✅ 2-Month WhatsApp Group Support

മുകളിൽ പറഞ്ഞ സേവനങ്ങൾ ലഭിക്കാൻ കോഴ്സിന്റെ മുഴുവൻ ഫീസും നൽകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് സ്‌ക്രീനിന്റെ വലതു ഭാഗത്തു കാണുന്ന WhatsApp ബട്ടണിൽ ക്ലിക്ക് ഞങ്ങളുടെ Student counsellor-മായി ബന്ധപെടുക.

About Course:
Artificial Intelligence വലിയ രീതിയിലുള്ള മാറ്റങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സമയത്തിലൂടെയാണ് നമ്മള്‍ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഈ മാറ്റങ്ങളുടെ കൂടെ സഞ്ചരിക്കാന്‍ നിങ്ങളെ പ്രാപ്തരാക്കുന്ന ഒരു കോഴ്സ് ആണ് Ai Coder. 13 പ്രോജക്റ്റുകളിലൂടെ Artificial Intelligence ന്‍റെ വ്യത്യസ്ത അപ്ലിക്കേഷനുകളായ Image Recognition, Face Recognition, ChatBot തുടങ്ങിയവ നിര്‍മ്മിക്കാനും ഈ കോഴ്സ് വഴി പരിശീലിക്കാം.

Key Highlights:

  • Learn AI concepts through hands-on projects
  • Master the basics of Scratch programming language
  • Build 13+ AI projects from scratch
  • Gain practical experience in implementing AI
  • Develop critical thinking and problem-solving skills
  • Lifetime access to course material
  • Certification of completion

Projects:

  • Project 1
    Sorting Animal Pictures
  • Project 2
     Playing Rock, Paper, Scissors With Computer
  • Project 3
    Recognise Movie Poster
  • Project 4
    Mail Sorting
  • Project 5
    Insulting A Computer
  • Project 6
    Recognizing Language In Newspaper
  • Project 7
    Finding An Object In The Picture
  • Project 8
    Smart Assistants
  • Project 9
    Chatbots
  • Project 10
    Avoiding The Monster
  • Project 11
    Tic Tac Toe
  • Project 12
    Confusing The Computer
  • Project 13
    Biasing The Computer

Key Highlights:

  • മലയാളത്തില്‍ പഠനം
  • 13 പ്രോജക്റ്റുകളിലൂടെ Ai ടൂളുകള്‍ നിര്‍മ്മിക്കാനുള്ള പരിശീലനം
  • എ.ഐ ടൂളുകളില്‍ practical experience കരസ്ഥമാക്കാം
  • critical thinking, problem-solving skills തുടങ്ങിയ സ്കില്ലുകള്‍ വികസിപ്പിച്ചെടുക്കാം.
Reviews
Other Courses